എംഎം മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
Published: 23rd April 2017 12:01 PM |
Last Updated: 23rd April 2017 12:01 PM | A+A A- |

കൊച്ചി: മന്ത്രി എംഎം മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ഭൂമി കയ്യേറ്റ വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പരിഹസിച്ചതിനാണ് മണിയെ അടിയന്തിരമായി ചങ്ങലയ്ക്കിടണമെന്ന് പറഞ്ഞത്. മണിയുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.