കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും മൂന്ന് മക്കളും മരിച്ചു
Published: 23rd April 2017 08:39 AM |
Last Updated: 23rd April 2017 08:52 AM | A+A A- |

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടി കോയ റോഡിനു സമീപം പള്ളിക്കണ്ടി റെയില്‍വേ ട്രാക്കില്‍ അമ്മയും മൂന്ന് മക്കളും ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ്.
രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. എലത്തൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.