പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫര്‍ ജീവന്‍ ജോസ് അന്തരിച്ചു

കേരള രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്
പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫര്‍ ജീവന്‍ ജോസ് അന്തരിച്ചു

കൊച്ചി: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചീഫ് ഫൊട്ടോഗ്രാഫറായിരുന്ന ജീവന്‍ ജോസ് അന്തരിച്ചു. 64 വയസായിരുന്നു. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 

രണ്ടര പതിറ്റാണ്ടോളം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന ജീവന്‍ ജോസ് തൊടുപുഴ സ്വദേശിയാണ്. കേരള രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com