താനൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

നബിദിന റാലിക്കിടെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍.
താനൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

മലപ്പുറം: നബിദിന റാലിക്കിടെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍. മലപ്പുറം താനൂര്‍ നിയോജക മണ്ഡലത്തിലാണ് ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആറു മുസ്!ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു സംഭവത്തില്‍ പരുക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമം നടത്തിയതെന്ന് ലീഗ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com