ഷൂട്ടിങ്ങിനിടെ തലകറങ്ങി വീണു, ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷൂട്ടിങ്ങിനിടെ തലകറങ്ങി വീണു, ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷൂട്ടിങ്ങിനിടെ തലകറങ്ങി വീണു, ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാലക്കുടി: ഷൂട്ടിംഗിനിടെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടാണ് ചാലക്കുടിക്കടുത്ത് വാളൂരിലെ ലൊക്കേഷനില്‍ ചാര്‍മിള തലകറങ്ങി വീണത്. തുടര്‍ന്ന് കൊരട്ടിയിലെ ദേവമാതാ ആശുപത്രിയില്‍് നടിയെ പ്രവേശിപ്പിച്ചു. ശേഷം ആറു മണിയോടെ ചാര്‍മിള ആശുപത്രിയില്‍ നിന്ന് മടങ്ങി.

നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com