സമീപകാല വിഷയങ്ങളെ തരംതാണരീതിയില്‍ പരാമര്‍ശിച്ച് ജൂഡ് ആന്റണി ജോസഫ്

ഒരു പ്രമുഖ നടി ഒരു പ്രമുഖ താരത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് പോസ്റ്റിന് ആധാരമെന്നാണ് വിലയിരുത്തല്‍.
സമീപകാല വിഷയങ്ങളെ തരംതാണരീതിയില്‍ പരാമര്‍ശിച്ച് ജൂഡ് ആന്റണി ജോസഫ്

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഒരു കുരങ്ങിനെ ഉദ്ദരിച്ച് കൊണ്ട് ജൂഡ് എഴുതിയ പോസ്റ്റ് മലയാള ചലച്ചിത്ര മേഖലയിലെ സമീപകാല വിഷയങ്ങളെ സൂചിപ്പിക്കുന്നതാണ്. ഒരു പ്രമുഖ നടി ഒരു പ്രമുഖ താരത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് പോസ്റ്റിന് ആധാരമെന്നാണ് വിലയിരുത്തല്‍.

തനിക്കെതിരെ ആക്രണണം ഉണ്ടാകുമോയെന്ന് ഭയന്നിട്ടാകാം, ആരുടെയും പേരു പരാമര്‍ശിക്കാതെയാണ് ജൂഡ് ആന്റണി തന്റെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റിനെതിരെ നിരവധി സ്ത്രീകളുള്‍പ്പെടുന്നവര്‍ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com