മുഖ്യമന്ത്രിയുടെ നാ മുന്നോട്ട്; ടീസര്‍ കാണാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2017 09:50 PM |
Last Updated: 27th December 2017 09:51 PM | A+A A- |

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ പരിപാടി നാം മുന്നോട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 31 മുതല്‍ വിവിധ ചാനലുകളില്‍ പ്രക്ഷേപണമാരംഭിക്കുന്ന പരിപാടി, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരാതി പരിഹരിക്കാനുമുള്ള ടെലിഫോണ്‍ പരിപാടിയാണ്.
എംഎല്‍എയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജാണ് പരിപാടിയുടെ അവതാരക. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള എട്ടു ചാനലുകളിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.
പരിപാടിയുടെ ടാസര്‍ കാണാം: