പ്രതികളെ പിടികൂടുമെന്ന് എകെ ബാലന്‍

പ്രമുഖ നടി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്ന ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് ചലച്ചിത്ര വകുപ്പ് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.
balan_Ak18tbalan3_03-09-2015_16_30_1
balan_Ak18tbalan3_03-09-2015_16_30_1

പാലക്കാട്: പ്രമുഖ നടി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്ന ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് ചലച്ചിത്ര വകുപ്പ് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. പ്രതി ഏത് ദൈവമാണെങ്കിലും പിടികൂടും. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകളെല്ലാം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com