പള്‍സര്‍ സുനിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യുന്നു

പള്‍സര്‍ സുനിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ആലുവ സി.ഐ. ഓഫീസിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
പള്‍സര്‍ സുനിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യുന്നു

കൊച്ചി: പള്‍സര്‍ സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്ന് സംശയിക്കുന്നതിനാല്‍ പള്‍സര്‍ സുനിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ആലുവ സി.ഐ. ഓഫീസിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഒളിവില്‍ കഴിയുന്ന സമയത്ത് മറ്റു മൊബൈലുകളില്‍നിന്ന് പള്‍സര്‍ സുനി തന്റെ കാമുകിമാരുമായി ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് വിവരം കിട്ടിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com