വിമര്‍ശകരെ വില്ലന്‍മാരാക്കരുത്: സിപിഐ
Published: 21st February 2017 11:06 AM |
Last Updated: 21st February 2017 11:06 AM | A+A A- |
ദില്ലി: പിണറായി സര്‍ക്കാരും സിപിഎമ്മും തങ്ങളെ വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണരുതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി പറഞ്ഞു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെങ്കില്‍ തെറ്റുതിരുത്തണം അല്ലെങ്കില്‍ പോലീസിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.