പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി

പള്‍സര്‍ സുനിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ പൊലീസിനെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി
പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ പൊലീസിനെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി. എഡിജിപി അറസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം പ്രതികളെ കോടതിയില്‍ നിന്ന് പിടികൂടേണ്ടി വന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com