അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകളുടെ പ്രതിഷേധം

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തതില്‍ പ്രതിഷേധം.
അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകളുടെ പ്രതിഷേധം

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തതില്‍ പ്രതിഷേധം. അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തയ്യാറെടുത്ത 51 വനിതകളാണ് സെക്രട്ടറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. യാത്രയ്ക്ക് വനംവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇവര്‍ അനുമതി നേടിയതായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കാനുള്ള അവസരം അധികൃതര്‍ എല്ലായ്‌പ്പോഴും നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com