പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറി

മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു 
പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറി

ചെന്നൈ: മുസ്ലീലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. പ്രൊഫ.ഖാദര്‍ മൊയ്തീനാണ് ദേശീയ അധ്യക്ഷന്‍.ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ് തങ്ങളാണ്. ഇ ടി മുഹമ്മദ് ബഷീറാണ് ഓര്‍ഗൈനസിംഗ് സെക്രട്ടറി, ട്രഷററായി പിവി അബ്ദുള്‍ വഹാബിനെയും തെരഞ്ഞെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com