പദ്ധതിക്കു പിന്നില്‍ കരാര്‍ ലോബി: സുധീരന്‍

പദ്ധതിക്കു പിന്നില്‍ കരാര്‍ ലോബി: സുധീരന്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കു  പിന്നില്‍ കരാര്‍ ലോബിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വൈദ്യുതി ലഭ്യതയല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്് അവരുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സമരം തുടരുമെന്നും സുധീരന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com