ഐടിഎല്‍ ട്രാവല്‍സ് ഡയറക്ടര്‍ പിഎ മുഹമ്മദ് അന്തരിച്ചു

ഐടിഎല്‍ ട്രാവല്‍സ് ഡയറക്ടര്‍ പിഎ മുഹമ്മദ് (51) അന്തരിച്ചു.പാലക്കാട് പനന്തറയില്‍ പരേതരായ  അഹമ്മദ് ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്
ഐടിഎല്‍ ട്രാവല്‍സ് ഡയറക്ടര്‍ പിഎ മുഹമ്മദ് അന്തരിച്ചു

കൊച്ചി: ഐടിഎല്‍ ട്രാവല്‍സ് ഡയറക്ടര്‍ പിഎ മുഹമ്മദ് (51) അന്തരിച്ചു.പാലക്കാട് പനന്തറയില്‍ പരേതരായ  അഹമ്മദ് ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ:ഷജീന, മക്കള്‍: മുഹമ്മദ് മുഹ്‌സിന്‍, മുഹമ്മദ് ജമീഷ്. സഹോദരങ്ങള്‍:അബൂബക്കര്‍, ബഷീര്‍, കബീര്‍, ഡോ. സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍),ഹലീമ,സുഹറ, ആയിഷ, റഷീദ.
ഖബറടക്കം ശനിയാഴ്ച 4ന് മങ്കര കാരാട്ടുപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com