• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home കേരളം

നടിയെ ആക്രമിച്ച സംഭവം: ആര് വിചാരിച്ചാലും പ്രതിയെ രക്ഷിക്കാനാവില്ലെന്ന് മന്ത്രി എകെ ബാലന്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 11th July 2017 06:48 PM  |  

Last Updated: 11th July 2017 06:48 PM  |   A+A A-   |  

0

Share Via Email

ak_balankmhjkh

ആലപ്പുഴ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ആരു വിചാരിച്ചാലും സാധ്യമല്ലെന്ന് മന്ത്രി എകെ ബാലന്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഒരു കുറ്റവാളിപോലും ഈ സര്‍ക്കാരിന്റെ കാലത്ത് രക്ഷപ്പെട്ടുപോകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഗൂഢാലോചന തെളിയിക്കുന്നതിനും പ്രതികള്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുന്നതിനും ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കേരള പോലീസ് ഇന്ത്യയ്ക്ക് മാതൃകയായതിന്റെ തെളിവായി ഈ സംഭവത്തെ കാണാം. കുറ്റകൃത്യം നടത്തുന്നതിന് നേരിട്ട് നേതൃത്വം നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധാരണഗതിയില്‍ ഗൂഢാലോചനക്കേസ് തെളിയിക്കുക പ്രയാസമാണ്. ഈ കേസില്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
TAGS
കൊച്ചി എകെ ബാലന്‍

O
P
E
N

മലയാളം വാരിക

print edition
ജീവിതം
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
6qfYQ6LSലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്
ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും
പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍
arrow

ഏറ്റവും പുതിയ

ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും

പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം