നടിയെ ആക്രമിച്ച കേസ്; റിമി ടോമിയെ ചോദ്യം ചെയ്തു

വിശദമായി വീണ്ടും ചോദ്യം ചെയ്‌തേക്കും
നടിയെ ആക്രമിച്ച കേസ്; റിമി ടോമിയെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. വിശദമായി വീണ്ടും ചോദ്യം ചെയ്‌തേക്കും. ദിലീപുമായി സാമ്പത്തിക ഇടപാാടുകള്‍ ഉണ്ടായിരുന്നുവോയെന്ന് ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ അറിഞ്ഞുവെന്നും അതിന്‌ശേഷം ആരെയാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് ആരാഞ്ഞതായി സൂചനകള്‍ ലഭിക്കുന്നു. 

ദിലീപുമായി രണ്ട് അമേരിക്കന്‍ സ്റ്റേജ് ഷോകളില്‍ പങ്കെടത്തതിന്റെ വിശദ വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു. ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ് വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com