സ്വാമിയുടെ ലിംഗം മുറിച്ച സംഭവം; പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കിയെന്ന് മൊഴി

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞായിരുന്നു ഗംഗേശാനന്ത മൊഴി നല്‍കിയത്‌
സ്വാമിയുടെ ലിംഗം മുറിച്ച സംഭവം; പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കിയെന്ന് മൊഴി

പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നുവെന്ന് ഗംഗേശാനന്ദ പൊലീസിന് മൊഴി നല്‍കി. പൊലീസ് ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞായിരുന്നു ഗംഗേശാനന്ത മൊഴി നല്‍കിയത്‌. 

പെണ്‍കുട്ടിയുടെ കുടുംബം തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നു. ലിംഗം മുറിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞു. ഗംഗേശാനന്ദയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

ഗംഗേശാനന്തയെ നേരിട്ട ഹാജരാക്കാതിരുന്നതിന് പോസ്‌കോ കോടതി പൊലീസിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com