മുഖ്യമന്ത്രി കൊച്ചി മെട്രോയില്‍ വിഡിയോ
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd June 2017 10:56 AM |
Last Updated: 03rd June 2017 12:03 PM | A+A A- |

കൊച്ചി: ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍. ആലുവ മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയാണ് മുഖ്യമന്ത്രിയുടെ മെട്രോ യാത്ര. പാലാരിവട്ടത്തുനിന്ന് ആലുവ വരെയാണ് യാത്ര.
ജൂണ്‍ 17നാണ് മെട്രൊ ഉദ്ഘാടനം. പിറ്റേന്നു മുതല്‍ കൊച്ചി മെട്രോ ട്രെയിനില്‍ പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാം. അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്‌നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്‌നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂര്‍ത്തിയായി.
മുഖ്യമന്ത്രിയുടെ യാത്ര: