മന്ത്രി ജി. സുധാകരന് ഫോണില്‍ ഭീഷണിസന്ദേശം; പോലീസില്‍ പരാതി നല്‍കി

അടുത്ത ലക്ഷ്യം മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ്
മന്ത്രി ജി. സുധാകരന് ഫോണില്‍ ഭീഷണിസന്ദേശം; പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന് ഫോണില്‍ ഭീഷണി സന്ദേശം. അടുത്ത ലക്ഷ്യം മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് എന്നാണ് സന്ദേശത്തിലുള്ളത്. മന്ത്രി ജി. സുധാകരന്‍ ഇന്റലിജന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഗീയ വാദികളാണ് ഭീഷണിക്കു പിന്നിലെന്ന് സംശയിക്കുന്നതായി ജി. സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com