ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി നിര്യാതനായി
By സമകാലികമലയാളം ഡെസ്‌ക് | Published: 14th June 2017 05:30 PM |
Last Updated: 14th June 2017 06:14 PM | A+A A- |

bishop-kunn
കോട്ടയം: ക്‌നാനായ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി (88) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചകഴിഞ്ഞ് 4.45 ഓടെയായിരുന്നു അന്ത്യം.