'ആര്‍ട്ടിസ്റ്റ് ഇസ് നോട്ട് എ പ്രോസ്റ്റിറ്റിയൂട്ട്'; പൊട്ടിക്കരഞ്ഞ് യുവനടി(വീഡിയോ) 

തന്നെപ്പോലുള്ളവര്‍ എങ്ങുമെത്താത്തത് സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടു കൊണ്ടാണെന്നും പഞ്ഞു അനിഷ ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞു
'ആര്‍ട്ടിസ്റ്റ് ഇസ് നോട്ട് എ പ്രോസ്റ്റിറ്റിയൂട്ട്'; പൊട്ടിക്കരഞ്ഞ് യുവനടി(വീഡിയോ) 

ന്നെ സോഷ്യല്‍ മീഡിയയിലൂടെ ശല്യപ്പെടുത്തിയ ആളിന്റെ ആഭാസത്തരങ്ങള്‍ തുറന്നുപറഞ്ഞും കലാരംഗത്ത് എത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന പുരുഷ സമൂഹത്തിനെതിരെ പൊട്ടിത്തെറിച്ചും യുവ നടിയും മോഡലുമായ അനിഷ.തനിക്ക് പണം തരാമെന്ന് പറഞ്ഞ് ഒരാള്‍ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും തന്നെപ്പോലുള്ളവര്‍ എങ്ങുമെത്താത്തത് സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടു കൊണ്ടാണെന്നും പഞ്ഞു അനിഷ ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞു. നിങ്ങളുടെ അമ്മയ്ക്കും സഹോദരിമാര്‍ക്കും ഉള്ള ശരീരം തന്നെയല്ലെ ഞങ്ങള്‍ക്കുമുള്ളതെന്നും അനിഷ ചോദിക്കുന്നു. 

അനിഷ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com