രണ്ടുവയസുകാരിയെ പീഡിപ്പിച്ച പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം പുതുപ്പള്ളിയില്‍ രണ്ടുവയസ്സുകാരി പീഡനത്തിരയായി. അയല്‍വാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു -  ഈ മാസം 21 നായിരുന്നു സംഭവം
രണ്ടുവയസുകാരിയെ പീഡിപ്പിച്ച പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം പുതുപ്പള്ളിയില്‍ രണ്ടുവയസ്സുകാരി പീഡനത്തിരയായി. അയല്‍വാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം 21 നായിരുന്നു സംഭവം.

ഇരുപത് വയസ്സുകാരായ വിപിന്‍, അഖില്‍രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.  കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com