പ്രണബ് മുഖര്‍ജി കൊച്ചിയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd March 2017 04:07 PM |
Last Updated: 02nd March 2017 04:07 PM | A+A A- |

കൊച്ചി: ഹ്രസ്വ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി- മുസ്രീസ് ബിനാലെ സെമിനാര്‍ അദ്ദേഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. അതിനുശേഷം ആസ്പിരിന്‍വാള്‍ ഹൗസില്‍ ബാറ്ററി വാഹനത്തില്‍ സഞ്ചരിച്ച് ബിനാലെ കലാരൂപങ്ങള്‍ സന്ദര്‍ശിക്കുന്നുമുണ്ട്. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെഎസ് രാജാമണി അനുസ്മരണ പ്രഭാഷണം നടത്തി 6.50ന് അദ്ദേഹം തിരിച്ചു പോകും