ആര്‍എസ്എസ് ഭീഷണി ചിരിച്ചുതള്ളി പിണറായി

ആര്‍എസ്എസ് ഭീഷണി ചിരിച്ചുതള്ളി പിണറായി

തിരുവനന്തപുരം: ആര്‍എസ്എസ് ഭീഷണി കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് തലയെടുക്കുന്നവരാണ്. എന്നാല്‍ അതിന്റെ പേരില്‍ തനിക്കു സഞ്ചാരം വേണ്ടെന്നുവയ്ക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ തലയെടുക്കാന്‍ ആര്‍എസ്എസ് നേതാവ് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com