സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ
By സമകാലിക മലയാളം ഡസ്‌ക് | Published: 04th March 2017 05:29 PM |
Last Updated: 04th March 2017 05:29 PM | A+A A- |

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി വേനല്‍മഴ പെയ്തു. വേനല്‍ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കിട്ടിയ മഴ ആശ്വാസമായി.
കഴിഞ്ഞദിവസം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് പല സ്ഥലങ്ങളിലായി മഴ ലഭിച്ചതെങ്കില്‍ ഇന്ന് തെക്കന്‍ ജില്ലകളെ കൂടാതെ തൃശൂരും പാലക്കാടും മഴ ലഭിച്ചു. മഴ ലഭിച്ചതോടെ ചൂടിന് അല്‍പം ആശ്വാസമായിട്ടുണ്ട്.