സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ

തെക്കന്‍ ജില്ലകളെ കൂടാതെ തൃശൂരും പാലക്കാടും മഴ ലഭിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും ഇന്നുമായി വേനല്‍മഴ പെയ്തു. വേനല്‍ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കിട്ടിയ മഴ ആശ്വാസമായി.

കഴിഞ്ഞദിവസം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് പല സ്ഥലങ്ങളിലായി മഴ ലഭിച്ചതെങ്കില്‍ ഇന്ന് തെക്കന്‍ ജില്ലകളെ കൂടാതെ തൃശൂരും പാലക്കാടും മഴ ലഭിച്ചു. മഴ ലഭിച്ചതോടെ ചൂടിന് അല്‍പം ആശ്വാസമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com