വാളയാര്‍ സംഭവത്തില്‍ ബലാല്‍സംഘം സ്ഥിരീകരിച്ചതായി ഐജി
Published: 07th March 2017 02:17 PM |
Last Updated: 07th March 2017 02:17 PM | A+A A- |

വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളില്‍ മൂത്തയാള്‍ പീഡനത്തിനിരയായെന്ന് ഐജിയുടെ പ്രതികരണം. പീഡനം സ്ഥിരീകരിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. നിലവില്‍ ദുരൂഹ മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.