മോഹന്‍ലാലിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പെരുമ്പിലാവ് സ്വദേശി അറസ്റ്റില്‍
Published: 07th March 2017 09:55 PM |
Last Updated: 08th March 2017 10:12 AM | A+A A- |

തൃശൂര്‍: സിനിമാ പ്രവര്‍ത്തകരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. നടന്‍ മോഹന്‍ലാലിനെതിരായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരേ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.