വാളയാര്‍ സംഭവത്തില്‍ ബലാല്‍സംഘം സ്ഥിരീകരിച്ചതായി ഐജി

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളില്‍ മൂത്തയാള്‍ പീഡനത്തിനിരയായെന്ന് ഐജിയുടെ പ്രതികരണം.
വാളയാര്‍ സംഭവത്തില്‍ ബലാല്‍സംഘം സ്ഥിരീകരിച്ചതായി ഐജി

വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളില്‍ മൂത്തയാള്‍ പീഡനത്തിനിരയായെന്ന് ഐജിയുടെ പ്രതികരണം. പീഡനം സ്ഥിരീകരിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. നിലവില്‍ ദുരൂഹ മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com