കേരളം പരീക്ഷാചൂടില്‍, എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് മുതല്‍
Published: 08th March 2017 08:12 AM |
Last Updated: 08th March 2017 08:12 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി,ഹയര്‍ സെക്കന്‍ഡരി പപരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇത്തവണ നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 27ന് പരീക്ഷ അവസാനിക്കും. ഉച്ചയ്ക്ക് ശേഷം 1.45മുതല്‍ ആണ് പരീക്ഷകള്‍ നടക്കുക.