പ്രേമിക്കുന്നവരെ ചൂരലിനടിക്കാന്‍ നിങ്ങളാരാ; ലിജോ ജോസ് പല്ലിശേരി
Published: 09th March 2017 01:01 PM |
Last Updated: 09th March 2017 01:03 PM | A+A A- |

ഇന്നലെ വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ലിജോ ജോസ് പല്ലിശേരി. പ്രേമിക്കുന്ന ആളുകളെ ചൂരലിനടിക്കാന്‍ നിങ്ങള്‍ ഏത് സ്‌കൂളിലെ ഹെഡ്മാഷാണെന്ന് മനസിലായിട്ടില്ലെന്ന് ലിജോ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ജീവിക്കൂ, മരിക്കൂ എന്തിനാ കൊണക്കുന്നേ സുഹൃത്തുക്കളേ എന്നും ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ.