പദവി ഏല്‍ക്കാനില്ല: ഉമ്മന്‍ചാണ്ടി

ചിലര്‍ സുധീരന്റെ രക്തത്തിനായി ദാഹിക്കുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ്
പദവി ഏല്‍ക്കാനില്ല: ഉമ്മന്‍ചാണ്ടി

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ല എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ കാര്യങ്ങളും ഹൈകമാന്‍ഡ് തീരുമാനിക്കും. വിഎം സുധീരന്‍ സ്ഥാനമൊഴിഞ്ഞത് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണ്.ഉമ്മന്‍ചാണ്ടി പറഞ്ഞു.

സുധീരന്‍ രാജി പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ചിലര്‍ സുധീരന്റെ രക്തത്തിനായി ദാഹിക്കുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

അതേസമയം സോണിയാഗാന്ധി വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മാത്രമേ പുതിയ പ്രസിഡന്റിന്റെ കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com