വാളയാര്‍ പീഡനക്കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍ 
വാളയാര്‍ പീഡനക്കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

വാളയാര്‍: പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതിനു ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായിരിക്കുന്നവരുടെ എണ്ണം നാലായി. 

അമ്മയുടെ സഹോദരിയുടെ മകന്‍ മധു, അയല്‍വാസിയായ പ്രദീപ് എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായിരിക്കുന്നവരുടെ എണ്ണം നാലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാസങ്ങളോളം പീഡനത്തിനിരയാക്കിയതായാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com