ഉത്തരാഖണ്ഡിലും ബിജെപി
Published: 11th March 2017 09:53 AM |
Last Updated: 11th March 2017 09:53 AM | A+A A- |

ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും ബിജെപിക്ക് ശക്തമായ മുന്നേറ്റം.ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു. എഴുപത് സീറ്റുകളില്‍ %3 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഭരണത്തിന് വിരാമാകും. കോണ്‍ഗ്രസാണ് തൊട്ടുപിന്നില്‍.