ജനവിധി അംഗീകരിക്കുന്നു: അഖിലേഷ് യാദവ്
Published: 11th March 2017 05:30 PM |
Last Updated: 11th March 2017 05:30 PM | A+A A- |

ഉത്തര്‍പ്രദേശിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് - എസ്.പി. കൂട്ടുകെട്ട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം പരാജയത്തിനു കാരണമായോ എന്ന ചോദ്യത്തിന് സഖ്യം പാര്‍ട്ടിയ്ക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളു. ആ സഖ്യം തുടരാനാണ് തീരുമാനമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഇന്നുതന്നെ ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.