മോദിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ജനമനസ് കീഴടക്കുംവരെ പോരാട്ടം തുടരും.
മോദിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി. വന്‍ മുന്നേറ്റം കാഴ്ചവച്ചതില്‍ നായകനായ പ്രധാനമന്ത്രി നവരേന്ദ്രമോദിയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി.
പഞ്ചാബില്‍ കോണ്‍ഗ്രസിനെ ഭരണത്തിലെത്തിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി. യു.പിയടക്കമുള്ള സ്ഥലങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായും രാഹുല്‍ പറഞ്ഞു.
ജനമനസ് കീഴടക്കുംവരെ പോരാട്ടം തുടരും. രാജ്യത്തിന്റെ ഐക്യത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലകൊള്ളണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com