കുണ്ടറയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Published: 12th March 2017 09:42 PM |
Last Updated: 12th March 2017 09:42 PM | A+A A- |

കൊല്ലം: കൊല്ലം കുണ്ടറയില്‍ സിപിഎം- ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബിനു, മനോജ്, അനില്‍കുമാര്‍, മനു, ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.