എന്‍ഡിഎ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: എന്‍ഡിഎ മുന്നണിയില്‍ വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെങ്കിലും മുന്നണി വിടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. 

മുന്നണിയില്‍ പരിഗണന ലഭിക്കാത്തതിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും തുഷാര്‍ വ്യക്തമാക്കി. എല്‍ഡിഎഫിലും, യുഡിഎഫിലും എന്‍ഡിഎയിലും ബിഡിജെഎസിന് സാധ്യതകളുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കും. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com