ബിജെപിയുടെ പ്രവര്‍ത്തനം നാസികള്‍ക്ക്സമാനം: വിഎസ്‌ 

രാജ്യത്ത് കോണ്‍ഗ്രസിന്റേത് ദയനീയ  അവസ്ഥയാണെന്നും വിഎസ് പറഞ്ഞു
ബിജെപിയുടെ പ്രവര്‍ത്തനം നാസികള്‍ക്ക്സമാനം: വിഎസ്‌ 


ബിജെപിയുടെ പ്രവര്‍ത്തനം നാസികള്‍ക്ക് സമാനമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ മുന്നേറ്റം രാജ്യത്തിന് അപകട സൂചന. ഇനി മോഡിയുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് വേഗതയേറും. രാജ്യത്ത് കോണ്‍ഗ്രസിന്റേത് ദയനീയ  അവസ്ഥയാണെന്നും വിഎസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com