നിരോധിത നോട്ടുകള്‍ പിടികൂടി

30 ലക്ഷം രൂപ കണക്കാക്കാവുന്ന നോട്ടുകളുമായാണ് മൂവരെയും പിടികൂടിയത്
നിരോധിത നോട്ടുകള്‍ പിടികൂടി

കോഴിക്കോട്: കൊടുവള്ളിയില്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. നിരോധിക്കപ്പെട്ട 500, 1000 രൂപകളുടെ നോട്ടുകളാണ് പോലീസ് പിടികൂടിയത്. അസ്ലം, അജിത് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപ കണക്കാക്കാവുന്ന നോട്ടുകളുമായാണ് മൂവരെയും പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com