'വെയിലേറ്റ് വാടല്ലേ'

വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം പുന:ക്രമീകരിച്ചു
'വെയിലേറ്റ് വാടല്ലേ'

തിരുവനന്തപുരം: സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലിസമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്. ഏപ്രില്‍ 30വരെ പകല്‍ 12 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ വിശ്രമവേളകളായിരിക്കണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയങ്ങളില്‍ ജോലി ക്രമീകരിക്കണം എന്നിവയാണ് ലേബര്‍ കമ്മീഷണറുടെ ഉത്തരവിലുള്ളത്.
മഴ കുറയുകയും വേനല്‍ കടുക്കുകയും ചെയ്ത സാഹചര്യത്തില്‍ സൂര്യാഘാതം സംഭവിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ലേബര്‍ കമ്മീഷണറുടെ ഈ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com