ബിജെപി ജയത്തെ ഭയക്കേണ്ട,ഇത് എല്ലാവരും ഒന്നിക്കാനുള്ള സമയം;ഉമ്മന്‍ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2017 01:06 PM |
Last Updated: 20th March 2017 04:12 PM | A+A A- |

ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയത്തെ ഭയക്കേണ്ടതില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്ത് ബിജെപിക്കെതിരെ എല്ലാ ശക്തികളും ഒന്നിക്കേണ്ട സമയമാണ്.ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട ദൗത്യമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.