ബിജെപി ജയത്തെ ഭയക്കേണ്ട,ഇത് എല്ലാവരും ഒന്നിക്കാനുള്ള സമയം;ഉമ്മന്‍ചാണ്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു
ബിജെപി ജയത്തെ ഭയക്കേണ്ട,ഇത് എല്ലാവരും ഒന്നിക്കാനുള്ള സമയം;ഉമ്മന്‍ചാണ്ടി

ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയത്തെ ഭയക്കേണ്ടതില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്ത് ബിജെപിക്കെതിരെ എല്ലാ ശക്തികളും ഒന്നിക്കേണ്ട സമയമാണ്.ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട ദൗത്യമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com