പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ബന്ധു അറസ്റ്റില്‍

ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരീ പുത്രനാണ്.
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ബന്ധു അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശിയാണ് അറസ്റ്റിലായത്. മുപ്പത്തഞ്ച് വയസ്സുള്ള ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരീ പുത്രനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com