മിഷേല്‍ കേസ്;ക്രോണിനെതിരെ പോക്‌സോ
Published: 25th March 2017 01:30 PM |
Last Updated: 25th March 2017 01:30 PM | A+A A- |

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച മിഷേല്‍ ഷാജിയുടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ക്രോണിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുമ്പ് മിഷേലിനെ ഉപദ്രവിച്ചിരുന്നു എന്നതാണ് കേസ്.ക്രൈംബ്രാഞ്ചാണ് മിഷേലിന്റെ മരണം സംബംന്ധിച്ച കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
.