ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കില്ല

സ്വമേധയാ കേസെടുക്കേണ്ടെന്നാണ് പോലീസ് ഉന്നതരില്‍നിന്നും ലഭിച്ച തീരുമാനം.
ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കില്ല

കൊച്ചി: അശ്ലീച്ചുവയുള്ള ഫോണ്‍സംഭാഷണങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കില്ല. സ്വമേധയാ കേസെടുക്കേണ്ടെന്നാണ് പോലീസ് ഉന്നതരില്‍നിന്നും ലഭിച്ച തീരുമാനം.
സ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ നല്‍കാം. പരാതി കിട്ടിയാല്‍ കേസെടുക്കും. ശശീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കുകയാണെങ്കില്‍ നടപടിയെടുക്കാമെന്നുമാണ് പോലീസിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com