വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്ത്:ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2017 12:23 PM |
Last Updated: 29th March 2017 04:50 PM | A+A A- |

കൊച്ചി:വീണ്ടും വിജിലന്‍സിനെ ശക്തമായി വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുന്നു. സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നു ഹൈക്കോടതി ചോദിച്ചു. വിജിസന്‍സ് ഡയറക്ടറെ മാറ്റാത്തെതുന്തുകൊണ്ടെന്നും കോടതി ചോദിച്ചു. നിലവിലെ ഡയറക്ടറെ വെച്ചുകൊണ്ടു എങ്ങനെ മുന്നോട്ട് പോകും. കോടതി ചോദിച്ചു. മുമ്പും കോടതി സസംസ്ഥാന വിജിലന്‍സിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശക്തമായ ഭാഷയിലാണ് കോടതി വിജിലന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.