ആരോടും പരാതിപ്പിട്ടിട്ടില്ല; ഇനിയും മന്ത്രിയാകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും: എകെ ശശീന്ദ്രന്‍
Published: 30th March 2017 10:30 PM |
Last Updated: 30th March 2017 10:30 PM | A+A A- |

കൊച്ചി: തന്നെ കുടുക്കിയതാണെന്ന് ചാനല്‍ തന്നെ സമ്മതിച്ചതിന് നന്ദിയുണ്ടെന്ന് മുന്‍ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം തിരിച്ചു കിട്ടുമോ എന്നത് പ്രശ്‌നമല്ലെന്നും ഇനിയും മന്ത്രിയാകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസ്ഥാനം ആര്‍ക്കും ആവശ്യപ്പെടാന്‍ സാധിക്കില്ല. പാര്‍ട്ടിയാണ് തീരുമാനിക്കുക. മംഗളത്തിന്റെ ഖേദപ്രകടനത്തോട് അദ്ദേഹം പ്രതികരിച്ചു. ഇതിനെ കുറിച്ചും ഒന്നിനെ കുറിച്ചും ആരോടും പരാതിപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.