സംവിധായകന്‍ എവി ശശിധരന്‍ അന്തരിച്ചു

 
സംവിധായകന്‍ എവി ശശിധരന്‍ അന്തരിച്ചു

തൃശൂര്‍: ഒളിപ്പോര് എന്ന ചിത്ത്രിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എവി ശശിധരന്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.

ഏറെക്കാലമായി ചലച്ചിത്ര രംഗത്തുള്ള ശശിധരന്‍ ഒളിപ്പോരിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഒളിപ്പോരാളി എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന ഒരാളുടെ തിരോധാനത്തെക്കുറിച്ചുള്ള കഥയാണ് ഒളിപ്പോര്. കവി പിഎന്‍ ഗോപീകൃഷ്ണന്റേതായിരുന്നു രചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com